വോട്ടിംഗ് യന്ത്രത്തിന് തകരാർ; പി. സരിൻ വോട്ട് ചെയ്യാതെ മടങ്ങി
പാലക്കാട്: ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തകരാർ. ഇതേ തുടർന്ന് ബൂത്തിൽ വോട്ടെടുപ്പ് വൈകി. പാലക്കാട് 88ാം ...
പാലക്കാട്: ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തകരാർ. ഇതേ തുടർന്ന് ബൂത്തിൽ വോട്ടെടുപ്പ് വൈകി. പാലക്കാട് 88ാം ...
വിവിപാറ്റ് രസീത് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് തിരിച്ചടി.വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.വോട്ടിങ് യന്ത്രങ്ങള്‍ ആദ്യം എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.വിവി ...
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വോട്ടെണ്ണലിലെ ആശയക്കുഴപ്പം നീക്കാൻ ഉത്തരവിറക്കണം എന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ ആവശ്യം . ...
ഡല്‍ഹി: വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies