വാഗമണ്‍ ലഹരി പാര്‍ട്ടി : പിന്നില്‍ ബെംഗളൂരു ലഹരി മാഫിയ: പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
ബംഗളൂരു: വിവാദമായ വാഗമണ്‍ ലഹരിമരുന്ന് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിതിരിവുകള്‍. ഈ സംഘത്തിന് പിന്നില്‍ അന്തര്‍ സംസ്‌ഥാന ലഹരി മാഫിയയുടെ വന്‍ കണ്ണികളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് വിവരം ...