വഖഫ് ബിൽ ലോകസഭ പാസ്സാക്കി, ഇന്ന് രാജ്യസഭയിൽ; ബിൽ പാസാക്കുന്നതോടെ മുനമ്പത്തുകാരുടെ ദുഃഖത്തിന് പരിഹാരമാകുമെന്ന് കേന്ദ്രമന്ത്രി റിജിജു
ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 520 പേരാണ് വോട്ട് ചെയ്തത്.8 മണിക്കൂറാണ് ...