വഖഫ് ബിൽ; ‘തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു’ ; പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമർപ്പിച്ച് മുനമ്പത്ത് ആഹ്ലാദ പ്രകടനം
ന്യൂഡല്‍ഹി: ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 520 പേരാണ് വോട്ട് ചെയ്തത്. ...