ലക്ഷ്യം ഇറാൻ ;യുഎസ്എസ് എബ്രഹാം ലിങ്കൺ പുറപ്പെട്ടു; മിഡിൽ ഈസ്റ്റിൽ നിർണായ നീക്കം നടത്തി അമേരിക്ക
ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലേക്ക് അതി പ്രഹര ശേഷിയുള്ള യുദ്ധകപ്പലയച്ച് അമേരിക്ക. ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം. ഇറാന്റെ ആക്രമണം ...