വളര്‍ത്തുനായ ഒപ്പിച്ച ഒരു കുസൃതി; വീട് കത്തിനശിച്ചു, വൈറല്‍ വീഡിയോ
വാഷിംഗ്ടണ്‍: കുസൃതികളായ അരുമ മൃഗങ്ങളെ വീട്ടില്‍ തനിച്ചാക്കി പോയാല്‍ എന്ത് സംഭവിക്കും, എന്തും സംഭവിക്കാം എന്നാണ് ഉത്തരം. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒക്ലഹോമയിലെ ...