മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ ഈ നമ്പറിൽ അറിയിക്കൂ; പാരിതോഷികം 2500 രൂപ; പേരും വെളിപ്പെടുത്തേണ്ടതില്ല
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരേക്കാൾ വലിയ സാമൂഹ്യ വിരുദ്ധർ ഇല്ലെന്ന് തന്നെ പറയാം. തന്റെ വീടും സ്ഥലവും വൃത്തിയാക്കി വച്ച് കൊണ്ടാണ് പലപ്പോഴും ഇത്തരക്കാർ സമൂഹത്തെ വൃത്തികേടാക്കാൻ ...