12 ഗ്രാമങ്ങളിലുള്ളവർക്ക് മുടികൊഴിച്ചിൽ; കാരണം കണ്ടെത്താനാവാതെ ജനങ്ങൾ; വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് ഐസിഎംആർ
മുംബൈ: അസാധാരണമായ മുടികൊഴിച്ചിൽ കൊണ്ട് ഒരാഴ്ച കൊണ്ട് മഹാരാഷ്ട്രയിലെ ഭുൽദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ള പലരും മുടി പൂർണമായും പോയി കഷണ്ടിയായി പോയ വാർത്ത ഈയടുത്ത് വലിയ ചർച്ചയായിരുന്നു. ...