വിഷാദരോഗം മാറ്റാൻ തക്കാളിയും തണ്ണിമത്തനും; പുതിയ പഠനം പറയുന്നത്
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന രോഗാവ്‌സഥയാണ് വിഷാദരോഗം (ഡിപ്രഷൻ). സമൂഹത്തിലെ പ്രശ്‌നങ്ങളെ വേണ്ടവിധം നേരിടാൻ കഴിയാത്ത ആളുകൾ വളരെ പെട്ടെന്നാണ് ഈ രോഗാവസ്ഥയിലേക്ക് പ്രവേശിക്കുന്നത്. വേണ്ട ...