ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ; കേരളത്തിന് മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഡിസംബർ 11ഓടെ ഈ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ ഇടിമിന്നലോട് ...