കാലാവസ്ഥാ റിപ്പോർട്ടിംഗിനിടെ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്തു; വാർത്താ ചാനലിനെതിരെ കേസ് (വീഡിയോ)
ന്യൂയോർക്ക്: കാലാവസ്ഥാ റിപ്പോർട്ടിംഗിനിടെ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്ത വാർത്താ ചാനലിനെതിരെ കേസെടുത്ത് പൊലീസ്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വാർത്തയ്ക്കിടെ സ്ക്രീനിൽ തെളിഞ്ഞത്. ഇതിനെതിരെ നിരവധി ...