വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന് മുൻകാമുകൻ; വിവാഹവീട്ടിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരംL വർക്കലയിൽ വിവാഹവീട്ടിലുണ്ടായ ആക്രമണത്തിൽ വധുവിന്റെ പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശിയായ രാജു(61) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മുൻകാമുകനും സുഹൃത്തുക്കളും ചേർന്നാണ് രാജുവിനെ കൊലപ്പെടുത്തിയത്. ഇന്ന് ...