പാലക്കാട് കിണർ ഇടിഞ്ഞുതാഴ്ന്നു ; ഒരാൾ മരിച്ചു
പാലക്കാട് : പാലക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനത്തിൽ ...