പകർച്ചവ്യാധികളുടെ വരവ് മുൻകൂട്ടിയറിയാം, നാഴികക്കല്ലാകുന്ന കണ്ടുപിടിത്തവുമായി യുകെ ഗവേഷകർ; വൈറസുകളിലെ ജനിതകമാറ്റം നിരീക്ഷിക്കാൻ സാങ്കേതികവിദ്യ വരുന്നു
കൊറോണ വൈറസിനെയും അതിനുണ്ടായ ജനിതകവ്യതിയാനങ്ങളെയും മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ കോവിഡ്-19 പകർച്ചവ്യാധി മൂലം പൊലിഞ്ഞുപോയ എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു, രോഗതീവ്രതയറിഞ്ഞ എത്രപേരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാമായിരുന്നു, ലോക്ക്ഡൗൺ മൂലം ...