കേന്ദ്രത്തോട് കടുത്ത വിയോജിപ്പ്; നീതി ആയോഗിന്റെ യോഗത്തിൽ നിന്നും മമതാ ബാനർജി വിട്ട് നിൽക്കും
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നീതി ആയോഗിന്റെ യോഗത്തിൽ നിന്നും വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീതി ആയോഗിന്റെ യോഗത്തിൽ ...