പശ്ചിമബംഗാളിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു : കൽക്കട്ടയിൽ 18 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
പശ്ചിമബംഗാളിൽ സംസ്ഥാനത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. കൽക്കട്ട സ്വദേശിയായ 18 വയസ്സുകാരനാണ് രോഗം റിപ്പോർട്ട് ചെയ്തത്.സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ...








