കേരളത്തിൽ കണ്ടെത്തിയ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന 5 സസ്യങ്ങൾ
ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, കാലാവസ്ഥ എന്നിവയുൾപ്പെടെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. പലതരം ധാതുപഥാർത്ഥങ്ങളും പ്രകൃത വിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. വർഷം തോറും ...