തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചാവുന്നു; കാരണമറിയാന്‍ 100 ദിവസത്തെ സമുദ്ര ഗവേഷണ ദൗത്യത്തിന് തുടക്കമായി
കോഴിക്കോട് : തിമിലംഗങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ തീരത്തെ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവിവര ശേഖരണത്തിനുള്ള 100 ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കമായി. ...