അധികം പണിയെടുക്കാതെ ഇര വായിലെത്തും; മനുഷ്യരുടെ നിര്‍മിതികളോട് തിമിംഗല സ്രാവുകള്‍ക്ക് മതിപ്പ്, താമസം വരെ മാറി
തിമിംഗല സ്രാവുകള്‍ (റിങ്കോഡണ്‍ ടൈപ്പസ്) ഇര തേടി സമുദ്രങ്ങളിലൂടെ ദേശാടനം നടത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി അവയുടെ ഈ യാത്രയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ ...