വരൂ, പരസ്പരം കൂടിച്ചേരാം; വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി; ആദ്യ പോസ്റ്റായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും
ന്യൂഡൽഹി: വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാട്‌സ് ആപ്പ് ചാനൽ ആരംഭിച്ച വിവരം പങ്കുവച്ചത്. ചാനലിന്റെ ലിങ്കും ഇതോടൊപ്പം ...