പോലീസിനെതിരെ പരാതി അറിയിക്കാനുള്ള നമ്പർ ബ്ലോക്ക് ആയി; തന്റെ നീക്കം പലരുടെയും ഉറക്കം നഷ്ടപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ
മലപ്പുറം: പോലീസിനെതിരായ പരാതികൾ അറിയിക്കാനായി പിവി അൻവർ എംഎൽഎ ആരംഭിച്ച വാട്‌സ് നമ്പർ ബ്ലോക്ക് ആയി. ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ വാട്‌സ് ...