സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരി ...