‘ഫെബ്രുവരി 13 വരെ അംഗങ്ങളെല്ലാം സഭയിൽ ഹാജരുണ്ടാകണം‘: പാർട്ടി എം പിമാർക്ക് വിപ്പ് നൽകി ബിജെപി; വലിയ തീരുമാനം ഒരുങ്ങുന്നതായി അഭ്യൂഹം
ന്യൂഡൽഹി: ഫെബ്രുവരി 13 വരെ അംഗങ്ങളെല്ലാം സഭയിൽ ഹാജരുണ്ടാകണം എന്ന് ആവശ്യപ്പെട്ട് പാർട്ടി എം പിമാർക്ക് വിപ്പ് നൽകി ബിജെപി. ലോക്സഭാംഗങ്ങൾക്കാണ് പാർട്ടി വിപ്പ് നൽകിയിരിക്കുന്നത്. സുപ്രധാനമായ ...