ബ്ലാക്ക് ഫംഗസീനും, വൈറ്റ് ഫംഗസീനും ശേഷം ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ്കേസ് മുംബൈയിൽ
മുംബൈ: രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് ...