കത്തിയാൽ ലഭിക്കുന്നത് വെള്ളം, സൗരോർജ്ജത്തെക്കാളും കാറ്റിനെക്കാളും മികച്ച ഊർജ സ്രോതസ്; വൈറ്റ് ഹൈഡ്രജനെന്ന സമ്പത്ത്; ഫ്രാൻസിലേത് വലിയ നിക്ഷേപം
ലോകത്ത് വലിയ ഊർജ്ജ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശ നൽകി വൈറ്റ് ഹൈഡ്രജന്റെ വലിയ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വടക്കുകിഴക്കൻ ഫ്രാൻസിലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ...








