പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രം; കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടി ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ഷിംല: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രം കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മകള്‍ തുറന്നുകാട്ടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കോണ്‍ഗ്രസിന്റെ നയങ്ങള്‍ രാജ്യത്തിന് വലിയ ദോഷമാണ് ...