മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് വെള്ള സ്രാവ്; അമ്പരന്ന് ജനങ്ങൾ; അപൂർവ്വ സംഭവമെന്ന് വിദഗ്ധർ
ന്യൂയോർക്ക്: മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് സ്രാവ്. മെക്‌സികോയിലായിരുന്നു സംഭവം. സ്രാവ് മനുഷ്യരുടെ തല കടിച്ചെടുക്കുന്ന സംഭവം അപൂർവ്വമാണെന്ന് വിദഗ്ധർ പ്രതികരിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു സംഭവം എന്നാണ് ...