നായക്കൂട്ടം പാഞ്ഞെടുത്തു; സ്വയരക്ഷയ്ക്കായി കടലിൽ ചാടി യുവതി; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
സിഡ്‌നി: കേരളത്തിൽ തെരുവു നായ ശല്യം രൂക്ഷമായിരിക്കുകയാണ്. കുഞ്ഞുങ്ങളെ അടക്കം തെരുവ് നായ ആക്രമിക്കുന്ന വാർത്തകൾ വലിയ വേദനയോടെയാണ് ആളുകൾ വായിക്കുന്നത്. ഇപ്പോഴിതാ കാട്ടു നായ്ക്കളിൽ നിന്ന് ...








