മുൻവശത്തെ വിൻഡ് ഷീൽഡ് പൊട്ടി; ജിദ്ദ-ഹോങ്കോങ് വിമാനം അടിയന്തിരമായി താഴെയിറക്കി
കൊൽക്കത്ത : വിമാനത്തിന്റെ മുൻവശത്തെ വിന്റ് ഷീൽഡിൽ വിളളൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ സൗദി അറേബ്യൻ എയർലൈൻസിന്റെ ...