ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ
അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തിൽ പാകിസ്താന് മേൽ താണ്ഡവമാടിയ ഇന്ത്യൻ ബൗളർമാരുടെ വിജയാഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 35 ാം ഓവറിൽ പാക് താരം ഷബാബ് ഖാന്റെ വിക്കറ്റെടുത്ത ...