ഹാക്ക് ചെയ്യുമെന്ന പേടിയാണോ; താരങ്ങള്‍ ഇതുപയോഗിക്കുന്നതിന് പിന്നില്‍
താരങ്ങളുടെ പക്കല്‍ എപ്പോഴും വയേര്‍ഡ് ഇയര്‍ഫോണുകള്‍ കാണപ്പെടാറുണ്ട്. ചെവിക്കുള്ളില്‍ ഒതുങ്ങുന്ന മികച്ച ശബ്ദാനുഭവം നല്‍കുന്ന ബഡ്‌സുള്ളപ്പോള്‍ ഇവര്‍ എന്തിനാണ് താരതമ്യേന വിലക്കുറഞ്ഞ ഇവ ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ...








