മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഡല്‍ഹി: ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാംശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം ...