ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാതാക്കളാകുന്നു; വിസ്‌ട്രോണ്‍ നിര്‍മ്മാണശാല ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്
മുംബൈ : ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനും അസംബിള്‍ ചെയ്യാനും ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഐഫോണിന്റെ ...