രണ്ട് പതിറ്റാണ്ടിനു ശേഷം പൂര്‍ണമായ പിന്മാറ്റത്തിന് യുഎസ് സൈന്യം; കാബൂള്‍ വിമാനത്താവളം ഏറ്റെടുക്കാനൊരുങ്ങി താലിബാന്‍
കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക്. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ ...