Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘അമേരിക്കൻ സേന പിന്മാറിയാൽ ഭീകരവാദികൾ 6 മാസത്തിനുള്ളിൽ കബൂൾ പിടിച്ചെടുക്കും‘; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

by Brave India Desk
Jun 24, 2021, 11:36 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: അമേരിക്കൻ സേന പിന്മാറിയാൽ ഭീകരവാദികൾ 6 മാസത്തിനുള്ളിൽ കബൂൾ പിടിച്ചെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാൻ നേതാക്കളായ അഷറഫ് ഗനിയും അബ്ദുള്ള അബ്ദുള്ളയും തമ്മിൽ വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് വാൾസ്ട്രീറ്റ് ജേണലിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്.

9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സെപ്റ്റംബർ 11ന് അമേരിക്കൻ സേന പൂർണ്ണമായി അഫ്ഗാനിസ്ഥാൻ വിടുമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിൽ താലിബാൻ പിടിമുറുക്കിയിരുന്നു.

Stories you may like

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

അമേരിക്കയുടെ പ്രഖ്യാപനം സ്ഥിരീകരിക്കപ്പെട്ട മെയ് 1ന് ശേഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ ശക്തി പ്രാപിച്ചതായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമായിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലെ 81 ജില്ലകളിൽ താലിബാന് സ്വാധീനമുണ്ട്. ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചാൽ അഫ്ഗാനിസ്ഥാനിലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: talibanKABULWithdrawal of US Troops from Afghanistan
Share11
Tweet
Send
Share

Latest stories from this section

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

പാകിസ്ഥാന്റെ ദുഷ്ടലാക്കുകൾ തള്ളി ഇന്ത്യ; ഒ.ഐ.സി പ്രമേയം പൂർണ്ണമായും നിരസിച്ചു

Latest News

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ലോകം കാതോര്‍ക്കുന്നു ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍: ‘കോവാക്‌സിന്റെ’സുരക്ഷാ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies