2,000 രൂപ നോട്ട് പിൻവലിക്കൽ ; 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി : വിപണിയിൽ നിന്നും പിൻവലിച്ചതിനെ തുടർന്ന് 93 ശതമാനം 2,000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെയുള്ള ...