നാല് ഭാര്യമാരുടെ ഭർത്താവ്; അഞ്ചാം വിവാഹത്തിന് ശ്രമിച്ചതോടെ കള്ളി വെളിച്ചത്തായി; വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ
കൊല്ലം: വർക്കലയിൽ വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. താന്നിമൂട് സ്വദേശിയായ നിതീഷ് ബാബുവാണ് അറസ്റ്റിലായത്. നാല് ഭാര്യമാരുള്ള ഇയാൾ അഞ്ചാമതൊരു വിവാഹം ചെയ്യാനുള്ള നീക്കത്തിൽ ആയിരുന്നു. ഇതിനിടെയാണ് ...