woman

സ്ത്രീധനത്തിന്റെ പേരിൽ പീഡനം; ഇരുപതുകാരിയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു

സ്ത്രീധനത്തിന്റെ പേരിൽ തർക്കം. ഇരുപതുകാരിയെ ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗഞവീര സ്വദേശിനിയായ പായൽ എന്ന ...

യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് ട്രെയിനില്‍ നിന്നു ചാടി : പാളത്തില്‍ വീണ് ഗുരുതര പരിക്ക്

യാത്രക്കാരിയോടു മോശമായി പെരുമാറിയതിന് ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തില്‍ വീണ് യുവാവിനു പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ ...

പെണ്‍കുട്ടിയെ പ്രസവിച്ചതിന് ക്രൂരമായി മർദ്ദിച്ച് ഭര്‍ത്താവും ബന്ധുക്കളും; യുവതി ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര ...

റോഡരികിൽ പെയിന്റിം​ഗുമായി നിന്ന പെണ്‍കുട്ടിയെ കണ്ട് വാഹനം നിര്‍ത്തിയിറങ്ങി പ്രധാനമന്ത്രി, കാരണം കയ്യിലെ ആ ചിത്രം: വീഡിയോ വൈറലാകുന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡരികിൽ ഒരു പെയിന്റിം​ഗുമായി നിന്ന പെൺകുട്ടിയോട് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ ...

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് 22-കാരന്റെ വീടിന് മുന്നില്‍ സമരവുമായി യുവതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന്റെ വീടീന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി തമിഴ് യുവതി. തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലാണ് മൂന്ന് ദിവസം ...

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ : ‘ജീവിതം മടുത്തു, ഇനി സഹിക്കാന്‍ വയ്യ’, യുവതിയുടെ ശബ്ദസന്ദേശം പുറത്ത്‌

കൊല്ലം : എഴുകോണ്‍ കിഴക്കേകല്ലടയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കടയ്‌ക്കോട് സ്വദേശി സുവ്യ എ എസ് ആണ് മരിച്ചത്. ഇന്നലെ രാവിലെ ...

സോപോറിൽ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ സിആര്‍പിഎഫ് ക്യാംപിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; വീഡിയോ

ജമ്മു: ജമ്മുവിലെ സോപോറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബാക്രമണം. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് ക്യാംപിന് നേരെ ബോംബെറിഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സിസി ...

മസാജ് ചെയ്യാനെത്തിയ വിദേശ യുവതിയെ പീഡിപ്പിച്ചു; ജയ്പൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍

ജയ്പുര്‍: ജയ്പുരിലെ സിന്ദി ക്യാമ്പിനുസമീപം ഒരു ഹോട്ടലില്‍ വെച്ച്‌ ബലാത്സംഗത്തിനിരയായതായി ഡച്ച്‌ യുവതി. ആയുര്‍വേദ മസാജ് ചെയ്യാന്‍ വന്നയാളാണ് ബലാത്സംഗംചെയ്തതെന്ന് 31-കാരി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് ...

കോ​ഴി​ക്കോ​ട്ട് യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം : പ്രതി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ടി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡാ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മൃ​ദു​ല(22)​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി വി​ഷ്ണു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​റ്റ​മ്മ​ലി​ലെ ക​ണ്ണ​ട​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് മൃ​ദു​ല.

തൊടുപുഴയിൽ വനിതാ ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ; പ്രതി കസ്റ്റഡിയില്‍

തൊടുപുഴ: യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലാണ് സംഭവം. പഴയ മറ്റം സ്വദേശി സോനയുടെ മുഖത്താണ് ഇവരുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ...

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം : സ്ഫോടനത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

ശ്രീനഗര്‍: ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. യുവതിയടക്കം രണ്ടുപേരാണ്​ സ്ഫോടനത്തില്‍ മരിച്ചത്​. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമീറ കടലിന്​ സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ ...

തിരുവനന്തപുരത്ത് ഹോട്ടല്‍മുറിയില്‍ യുവതി മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിയായ ഗായത്രിയാണ് മരിച്ചത്. 24 വയസായിരുന്നു. യുവതിയോടൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ...

കാണാന്‍ ഭംഗിയില്ലെന്ന ഭര്‍ത്താവിന്റെ നിരന്തര പരിഹാസത്തില്‍ മനംനൊന്ത് യുവതി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ച്‌ മരിച്ചു

ബെംഗളുരു: ഭര്‍ത്താവിന്റെ നിരന്തര പരിഹാസത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ ഡിജെ ഹള്ളിയില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കാണാന്‍ ഭംഗിയില്ലെന്ന ഭര്‍ത്താവിന്റെ പരിഹാസത്തെ തുടര്‍ന്നാണ് 32 ...

‘ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന് വ്യാജവാർത്ത’; വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി ...

മലപ്പുറത്തെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം ...

വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : വരനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കോഴിക്കോട് വിവാഹ ദിവസം വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30)യാണ് മരിച്ചത്. കുളിക്കാനായി മുറിയില്‍ കയറിയ യുവതിയെ ഫാനില്‍ തൂങ്ങിയ ...

ബസ് ഓടിയ്ക്കുന്നതിനിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായി : ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യുവതി, വീഡിയോ വൈറല്‍

ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന മിനി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു യുവതി. മഹാരാഷ്ട്ര യിലെ പൂനെയില്‍ ആണ് സംഭവം. ...

സുരേഷ് ഗോപി എംപിയുടെ ഇടപെടലിൽ ​ഗർഭിണിയുടെ മൃത​ദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു : ഇതിന് നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി

കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച്‌ മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്‌ഗോപി എംപി. ഇന്നലെ വൈകുന്നേരത്തോടെ എലിസബത്ത് ജോസിന്റെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. ...

കൊല്ലത്ത് 22-കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ : ദുരൂഹത

കൊല്ലം ചവറയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതി ശ്രീയാണ് മരിച്ചത്. 22 വയസ്സായിരുന്നു. സംഭവത്തില്‍ ദുരൂഹത ...

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു ; യുവാവിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

മലപ്പുറം : എടപ്പാളില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല (28) ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് യുവതി സഹോദരന് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist