യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടത് 12 വർഷം; രക്ഷിച്ച് പോലീസ്
ബംഗളൂരു: 12 വർഷത്തോളം വീടിനുള്ളിൽ ഭർത്താവ് പൂട്ടിയിട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. മൈസൂർ ആണ് സംഭവം. 30 കാരിയായ യുവതിയെയാണ് ഭർത്താവ് വീടിനുള്ളിൽ പൂട്ടിയിട്ടത്. പ്രാഥമികാവശ്യങ്ങൾക്കായി ഒരു ...