ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ. നിയമപരമായി മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി ...