കോടതി ജാമ്യം അനുവദിച്ചിട്ടും ഒരു രാത്രി ജയിലിൽ കിടന്ന് അല്ലു അർജ്ജുൻ; കാരണം ഇത്
ഹൈദരാബാദ്: മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ രാത്രി ചെലവിട്ട് നടന്‍ അല്ലു അര്‍ജുന്‍. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവെത്താന്‍ വൈകി എന്ന് പറഞ്ഞാണ് നടനെ ജയിലില്‍ ...