ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്തയച്ച് തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ; അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമെന്ന് ദേവകി അന്തര്‍ജനം
ഡൽഹി : ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് തന്ത്രി കുടുംബാംഗം. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ...