വനിതകളുടെ തൊഴിൽ സാധ്യതാ പട്ടികയിൽ തമിഴ്‌നാട്ടിലെ എട്ട് നഗരങ്ങൾ മുന്നിൽ: റിപ്പോർട്ടുമായി അവതാർ ഗ്രൂപ്പ്
ചെന്നൈ: ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) എന്നിവയിൽ ഇന്ത്യയിലെ മുൻനിരക്കാരായ അവതാർ ഗ്രൂപ്പ് ‘ഇന്ത്യയിലെ മികച്ച സ്ത്രീ- സൗഹൃദ നഗരങ്ങൾ’ റിപ്പോർട്ട് പുറത്തിറക്കി. ദക്ഷിണേന്ത്യൻ നഗരങ്ങളായ ചെന്നൈ, ...








