മോദി മന്ത്രിസഭയിലെ 7 വനിതാരത്നങ്ങൾ ; നിർമ്മല സീതാരാമൻ മുതൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയായ രക്ഷാ ഖഡ്സേ വരെയുള്ള മോദി സർക്കാരിലെ ചുണക്കുട്ടികൾ
ന്യൂഡൽഹി : 30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 അംഗ മോദി മന്ത്രിസഭയിൽ ഏറെ ശ്രദ്ധേയരായി 7 വനിതാ മന്ത്രിമാരും ഉൾപ്പെടുന്നു. ഒന്നാം നരേന്ദ്രമോദി സർക്കാരിലും രണ്ടാം ...