പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി ജീവനൊടുക്കി
പാലക്കാട് : പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ പ്രതിയും ജീവനൊടുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ...