റിപ്പബ്ലിക് ദിന പരേഡ് ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍
ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍. ലിംഗ സമത്വം മുന്‍നിര്‍ത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്. അസിസ്റ്റന്റ് ...