ഹാട്രിക് നേട്ടവുമായി ഇന്ത്യ ; വനിതാ ഏഷ്യ കപ്പിൽ മൂന്നാം വിജയം നേടിക്കൊണ്ട് ഇന്ത്യ സെമി ഫൈനലിൽ
കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് നേട്ടം. ചൊവ്വാഴ്ച നടന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെയാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലെ അവസാന മത്സരമായിരുന്നു ...