വനിതാ താരങ്ങൾക്കും മിനിമം വേതനം; സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ
ന്യൂഡൽഹി: വനിതാ താരങ്ങൾക്കും മിനിമം വേതനം പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക. ...