വനിതാ സംവരണ ബില്ലിനെ ‘രാജ്യവിരുദ്ധം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി; ഭരണഘടനയ്ക്ക് മുകളിൽ ‘മനുവാദം’ എന്ന് ആക്ഷേപം
പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ അങ്ങേയറ്റം പ്രകോപനപരമായ പരാമർശങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചരിത്രപരമായ ഈ നീക്കത്തെ 'രാജ്യവിരുദ്ധം' (Anti-National) ...









