Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

by Brave India Desk
Sep 8, 2026, 07:50 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പാലക്കാട്: ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസ് എംഎൽഎയും തമ്മിലുണ്ടായ കയ്യാങ്കളിയും തർക്കങ്ങളും അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തിയ ദിവസം എംഎൽഎ ഡൽഹിയിലായിരുന്നില്ല, പാലക്കാട്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ തർക്കം പുകയുന്നു. വനിതാ എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ടെത്തി മൊഴി നൽകാനാകില്ലെന്നുമാണ് രമ്യ ഹരിദാസ് നേരത്തെ എം.എം. ഹസനെ അറിയിച്ചിരുന്നത്. അന്വേഷണ സമിതി തലവനായ എം.എം. ഹസൻ ഈ കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുകയും രമ്യയോട് ഫോൺ വഴി പ്രാഥമിക വിവരങ്ങൾ തേടുകയും ചെയ്തിരുന്നു.

എന്നാൽ, സമിതി തെളിവെടുപ്പ് നടത്തിയ ഞായറാഴ്ച രമ്യ ഹരിദാസ് പാലക്കാട്ടുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പാലക്കാട്ടുവെച്ച് രമ്യ കൂടിക്കാഴ്ച നടത്തുകയും സംഭവിച്ച കാര്യങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് എംഎൽഎ എത്തിയതെന്നാണ് വിവരം.അതേസമയം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണമാണ് മുൻകൂട്ടി തീരുമാനിച്ച ഡൽഹി യാത്ര റദ്ദാക്കേണ്ടി വന്നതെന്നും അല്ലാതെ ബോധപൂർവം വിവരങ്ങൾ മറച്ചുവെച്ചതല്ലെന്നുമാണ് രമ്യ ഹരിദാസ് ഇതിനോട് പ്രതികരിച്ചത്.

Stories you may like

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

അതേസമയം, തിരികെ എത്തിയ ശേഷം അന്വേഷണ സമിതിക്ക് മുന്നിൽ നേരിട്ടെത്തി വിവരങ്ങൾ നൽകാൻ രമ്യയോട് നിർദേശിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ സംഭവങ്ങൾ സംബന്ധിച്ച് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയതും എസ്‌സി/എസ്ടി നിയമപ്രകാരം കേസ് എടുത്തതും കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാർട്ടിക്ക് പൊതുസമൂഹത്തിൽ അപമാനമുണ്ടാക്കിയ സംഭവത്തിൽ രമ്യയുടെ സ്റ്റാഫ് അംഗം പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തിരുന്നു. കേസ് നിയമപരമായി മുന്നോട്ടുപോയാൽ പാർട്ടി പ്രതിച്ഛായയെ കൂടുതൽ ബാധിക്കുമെന്നതിനാൽ, രമ്യയോട് പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കളും.

Tags: Ramya Haridas
Share
Tweet
SendShare

Latest stories from this section

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies